അങ്കമാലി: സെന്റ് ജോസഫ് ഹൈസ്കൂളിനു സമീപം ആർട്ടിസ്റ്റ് വടക്കുംതല ഷനൊ അപ്രേം (40) നിര്യാതനായി. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: നടുവട്ടം ഞാളിയേൽ കുടുംബാംഗം റിൻസി. മക്കൾ: നോവ, നിവ, നഥാനിയേൽ.