നെടുമങ്ങാട്:മുണ്ടേല റബർ ഉത്പ്പാദക സംഘത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റബർ സബ്‌സിഡി അപേക്ഷ സ്വീകരിച്ച് തുടങ്ങിയതായി പ്രസിഡന്റ് ബി.ശശിധരൻ നായർ അറിയിച്ചു.അപേക്ഷാഫോറം സംഘമോഫീസിൽ നിന്ന് ലഭിക്കും.കരം തീർത്ത രസീത്, ആധാർ, ബാങ്ക് പാസ് ബുക്ക്,പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ടു കോപ്പി എന്നിവയും ഹാജരാക്കണം.രജിസ്‌ട്രേഷൻ പുതുക്കാനുള്ള കർഷകരും കരം തീർത്ത രസീത് ഹാജരാക്കണം.ഫോൺ: 8078111865.