
തിരുവനന്തപുരം: പൂജപ്പുര - കരമന റോഡിലുള്ള ചൈതന്യ കണ്ണാശുപത്രിയുടെ കമരന ശാഖയിൽ സമ്പൂർണ നേത്രരോഗ ചികിത്സകൾക്ക് പുറമെ ജനറൽ മെഡിസിൻ ഒ.പിയും പ്രവർത്തനം തുടങ്ങി. ഡോ. മഹേഷ് സുകുമാരൻ ( എം.ബി.ബി.എസ്, എം.ഡി, എം.ആർ.സി.പി, യു.കെ) രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെയും ഡോ.പി.വി. വിപിൻ (എം.ഡി, ഡി.റ്റി.സി.ഡി, ആസ്‌മ അലർജി ആൻഡ് ചെസ്റ്റ് സ്പെഷ്യലിസ്റ്റ് ) വൈകിട്ട് 4.30 മുതൽ 6.30 വരെയും ഒ.പിയിൽ ഉണ്ടാകും. ഫോൺ: 0471 2525500, 7356252550.