
മുട്ടിൽ: ന്യൂനപക്ഷ കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റും മുട്ടിൽ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പയന്തോത്ത് മുസ്തഫ (54) നിര്യാതനായി. പരിയാരം സ്വദേശിയാണ്. പിതാവ് പരേതനായ പയന്തോത്ത് സൂപ്പി. മാതാവ്: ആമിന (മാമി). ഭാര്യ: ആബിദ. മക്കൾ: അഖില ബത്തൂൽ (ദുബൈ), ആദിൽ മുഹമ്മദ്, അദ്നാൻ. മരുമകൻ: മുഹമ്മദ് ഷാ (ദുബൈ).