photo

നന്മണ്ട : നന്മണ്ട പന്ത്രണ്ടാം മൈൽ വളവ് മാത്തോട്ടത്തിൽ പുറായിൽ പരേതനായ വാളാഞ്ചിയുടെ ഭാര്യ അരിയായി (87 ) നിര്യാതയായി.മകൻ: പരേതനായ ബാലൻ (റിട്ട. എസ്.ഐ.)മരുമകൾ: ആശ ബാലൻ