leela68

ഇടക്കൊച്ചി: ചാലംവരമ്പിൽ സി.വി. പുഷ്പന്റെ (റിട്ട. കെഎസ്.ആർ.ടി.സി) ഭാര്യ ലീല (68) നിര്യാതയായി. മക്കൾ: സീന, ശ്രീജ, ജിനി, കിഷോർ, ജിഷ. മരുമക്കൾ: ശിവൻ രാജേഷ്, സുധീർ, പ്രിൻസി, ബിനീഷ്.