പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല മുരിയങ്കരവീട്ടിൽ പരേതനായ ഇബ്രാഹിമിന്റെ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അലിയാർ (ഇരുവരും കെ.എസ്.ആർ.ടി.സി), പാത്തുമ്മ, സൈനബ, നബീസ, ഖദീജ. മരുമക്കൾ: ഷൈല, വാഹിദ, അബ്ദുൽ സലാം, നിസാർ, ഷെരീഫ്.