നെടുമങ്ങാട് : മൂഴി മരുതുംമൂട്ടിൽ വീട്ടിൽ പരേതനായ സദാനന്ദ പണിക്കരുടെ ഭാര്യ സരോജിനി (94 ) നിര്യാതയായി. മക്കൾ: ശശിധരൻ , രാജേന്ദ്രൻ , സരോജം . മരുമക്കൾ: സുധ, വിജയകുമാരി , പരേതനായ ആട്ടുകാൽ സുന്ദരം. സഞ്ചയനം 16 ന് രാവിലെ 9 ന് .