മഞ്ഞപ്ര: തവളപ്പാറ അത്തിയ്ക്കാക്കുഴി വർക്കിയുടെ ഭാര്യ ചെറുച്ചി (99) നിര്യാതയായി. മക്കൾ: ചിന്നു, ലീലാമ്മ, കുഞ്ഞപ്പൻ, പൗലോസ്, പരേതനായ വർഗീസ്, ജോയി. മരുമക്കൾ: പരേതനായ എം.പി വർഗീസ്, പരേതനായ വി.പി വർഗീസ്, ഗ്രേയ്സി, അമ്മിണി, ശലോമി, സിബി.