pushpangathan-85

വരാപ്പുഴ: തിരുമൂപ്പം പുളിക്കപ്പറമ്പിൽ പി.കെ.പുഷ്പാംഗദൻ (85) നിര്യാതനായി. എഫ്.എ.സി.ടി ജീവനക്കാരനായിരുന്നു. ഭാര്യ: തങ്കം. മക്കൾ: ബീന, ബെന്നി, ബെൻസൻ.
മരുമക്കൾ: സുനിൽകുമാർ, ശ്രീജ, അമ്പിളി.