
കൊല്ലം: മുണ്ടയ്ക്കൽ കെ.എൽ.ആർ.എ - 47 റിഥത്തിൽ പ്രൊഫ. ജെ. സോമദാസ് (84, റിട്ട. പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഒഫ് ഇംഗ്ലീഷ്, കൊല്ലം എസ്.എൻ. കോളേജ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റീറ്റാ സോംസ്. മക്കൾ: ഹാപ്പി സോംസ്, പരേതനായ ലക്കി സോംസ്. മരുമകൾ: മഞ്ചു സോംസ്.