കുരീപ്പുഴ: പാണ്ടോന്നിൽ കായൽവാരത്ത് മാനുവൽ രാജു (സെബാസ്റ്റ്യൻ- 53) സൗദിയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പുഷ്പറാണി. മകൻ: ഇമ്മാനുവൽ.