
ഇഞ്ചക്കാട്: പാറവിള വടക്കേതിൽ എ. ഡാനിയേൽ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മാ ഇടവകസെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഡി. രാജൻ, ഓമന, ഡി. കുഞ്ഞുമോൻ (ഐ.ഐ.സി, കൊട്ടാരക്കര), റോസമ്മ, റവ. ഡി. ജോയിക്കുട്ടി (വെൺമൺ ബദനി മാർത്തോമ ഇടവക വികാരി). മരുമക്കൾ: ലിസി, എബ്രഹാം, ഷൈനി (മറിയാമ്മ, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, കൊട്ടാരക്കര), കുഞ്ഞുമോൻ, ബിൻസി.