നെല്ലിക്കുന്നം: ബിജു ഭവനിൽ (തോണ്ടലിൽ) ടി.വൈ. ജോർജ് (80, എക്സ്. ജവാൻ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മകൻ: ഷാജൻ. മരുമകൾ: ഷേർലി.