sudha-devi-60

കൊട്ടാരക്കര: നീലേശ്വരം ഹരിതയിൽ പരേതനായ കെ.ജി. സഹദേവന്റെ ഭാര്യ ബി. സുധാദേവി (60) നിര്യാതയായി. മകൾ: അൾട്ടിമ സഹദേവൻ. മരുമകൻ: സി. അരുൺരാജ്.