
വർക്കല : ഹരിഹരപുരം ചാമവിള വീട്ടിൽ ഭവാനി അമ്മ (98) നിര്യാതയായി. ഭർത്താവ് പരേതനായ മാധവൻപിള്ള .മക്കൾ :പരേതനായ ശശിധരൻപിള്ള ,ചന്ദ്രികാ ദേവി അമ്മ,കലാ ദേവി അമ്മ .മരുമക്കൾ :പരേതയായ അംബികാദേവി അമ്മ ,സദാശിവൻ പിള്ള ,സുരേന്ദ്രൻ പിള്ള .സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .