
കുളത്തൂർ : ആറ്റിൻകുഴി ആനന്ദ ഭവനിൽ എസ്. ആനന്ദ റാവു(73) നിര്യാതനായി.
ഭാര്യ: എസ്. വിനോദിനി. മക്കൾ: പ്രദീപ് റാവു (എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ),
പ്രസാദ് റാവു (യു.എസ്.എ).മരുമക്കൾ അർച്ചന (ടീച്ചർ, ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ,കുളത്തൂർ),
സ്മിത.വി.(ടെക്‌നോപാർക്ക്) .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.