പയറ്റുവിള : പുലിയൂർക്കോണം കോട്ടുപറമ്പിൽ ജെ.സെൽവരാജ് (70,റിട്ട.യു.ഡി.ക്ലാർക്ക് തിരുവനന്തപുരം കോർപറേഷൻ)നിര്യാതനായി.ഭാര്യ: വിമല.മക്കൾ : സിസിരാജ്,സിബിരാജ്. മരുമകൻ : എസ്.എൽ.സതീഷ് രാജു(മലേഷ്യ).മരണാനന്തരച്ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ 11ന്.