ente

കുളത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം റോട്ടറി ക്ളബ് ഒഫ് പൂവാർ പ്രസിഡന്റ് രാജൻ.വി.പൊഴിയൂർ വിദ്യാർത്ഥി പ്രതിനിധിയായ ധീരയ്ക്ക് പത്രംനൽകി നിർവഹിക്കുന്നു.റോട്ടറി ക്ളബ് ഒഫ് പൂവാർ സെക്രട്ടറി എൻ. സിന്ധുകുമാർ സ്കൂൾ പ്രിൻസിപ്പൽ അനിത, ഹെഡ്മിസ്ട്രസ് ശിവകല,സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ, സീനിയർ അസി. അനിതകുമാരി, എൻ.സി.സി ഒാഫീസർ സുബ്രഹ്മണ്യൻ , എസ്.പി.സി. ഒാഫീസർ രഞ്ജിത് റാം, എസ്.ആർ.ജി. കൺവീനർമാരായ ഷൈജു എസ്.എസ്, ജോൺ സേവ്യർ പി.ടി.എ പ്രതിനിധി വിജയകുമാർ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ എന്നിവർ സമീപം. റോട്ടറി ക്ളബ് ഒഫ് പൂവാറാണ് സ്കൂളിലേക്ക് പത്രം സ്‌പോൺസർ ചെയ്തത്.