വൈപ്പിൻ: കാളമുക്ക് കത്തിപ്പറമ്പിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കമലം (77) നിര്യാതയായി. മക്കൾ: തങ്കമണി, ഗീതാമണി, സന്തോഷ്‌കുമാർ, മിനിമോൾ, പരേതനായ അജിത്കുമാർ. മരുമക്കൾ: വിജയൻ, സന്ധ്യ, പരേതനായ അശോകൻ.