dharna

കിളിമാനൂർ:ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻ പരിഷ്കരണവും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ കിളിമാനൂർ ഡിപ്പോയിൽ ധർണ നടത്തി.ഓർഗനൈസേഷൻ സെക്രട്ടറി എൻ.രാജേന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.രാജേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.