വടുതല: മാർക്കറ്റ് റോഡ് മാംപുരക്കൽ ജോണിന്റെ മകൻ ആന്റണി പീറ്റർ (ആൻസൺ, 48) നിര്യാതനായി. മാതാവ്: മേരി ജോൺ. ഭാര്യ: അഡിൾഡ ഷിഫ്ന റോസ്. മക്കൾ: അനുഷ്‌ക മരിയ, ഔറേലിയ മിഗ്‌വേല.