narayana-namboothiri

കോളയാട്: പ്രമുഖ തിടമ്പു നൃത്തകലാകാരൻ എടയാറിലെ തൈക്കണ്ടി വട്ടക്കുന്നം ഇല്ലത്ത് നാരായണൻ നമ്പൂതിരി (64) നിര്യാതനായി. കൊട്ടിയൂർ മഹാദേവ ക്ഷേത്രം അടിയന്തിരക്കാരനായിരുന്നു. ഭാര്യ: പ്രേമലത അന്തർജ്ജനം (മട്ടന്നൂർ). മക്കൾ: ശരണ്യ (മയ്യിൽ), ജയദേവൻ. മരുമകൻ: ഗോവിന്ദ രാജ് (അക്കൗണ്ടന്റ്), സഹോദരൻ: ദാമോദരൻ നമ്പൂതിരി (തിടമ്പുനൃത്തകലാകാരൻ).