saraswathiamma

മേലാറ്റൂമൂഴി :പൂവത്തൂർ സരസ്വതി ഭവനിൽ സരസ്വതിഅമ്മ (78, റിട്ടേർഡ് അദ്ധ്യാപിക ) നിര്യാതയായി. ഭർത്താവ് കൃഷ്ണൻകുട്ടിനായർ. മക്കൾ: അജിത്ത് ലാൽ ,പരേതയായ അരുണ .മരുമക്കൾ:ലിസി (ആശാവർക്കർ) , പരേതനായ സുനിൽകുമാർ .സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.