തിരുവനന്തപുരം : ചെട്ടികുളങ്ങര തൊടിയിൽ വീട്ടിൽ വേലായുധൻ നായരുടെ ഭാര്യ അംബികാ ദേവി (71) നിര്യാതയായി. മക്കൾ: ശ്രീദേവി (ദുബായ്) , ശ്രീകലാ ദേവി.മരുമക്കൾ: മുരളീധരൻ നായർ (ദുബായ്), സുമേഷ് ലാൽ . സഞ്ചയനം ഞായർ രാവിലെ 8.30 ന്.