വർക്കല :വർക്കല മുനിസിപ്പാലിറ്റിയിലെ സി .എൽ .ആർ ജീവനക്കാരനായിരുന്ന ഓടയം എസ് .എം കാട്ടുവിള വീട്ടിൽ നിസാമുദ്ദീൻ .എം (55 ) നിര്യാതനായി. ഭാര്യ:ബിജിമോൾ .മക്കൾ :നജ്മൽ,നജ്മി .