കുറ്റ്യാടി: വേളം പെരുവയലിലെ ചെറു വോട്ട് കുന്നത്ത് കല്യാണി അമ്മ (84 ) നിര്യാതയായി.
മകൾ :അമ്മാളു. മരുമകൻ : സി.കെ.എം കണാരൻ.സഹോദരങ്ങൾ: നാരായണി അമ്മ (ചങ്ങരോത്ത്), പരേതരായ അമ്മാളു അമ്മ,കോമപ്പൻ നായർ, പറമ്പത്ത് ഗോപാലൻ നായർ.