obit

പട്ടിമ​റ്റം: കുമ്മനോട് കുഴിമുണ്ടയിൽ ഗോപാലൻ (74) നിര്യാതനായി. റിട്ടയേർഡ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ചാലക്കുടി പൂലാനി പ്ലാവിട സരോജ. മക്കൾ: പ്രവീൺ, പ്രശാന്ത്, പ്രജിത്ത്. മരുമക്കൾ: ദിവ്യ (അദ്ധ്യാപിക, ടോക് എച്ച് എൻജിനീയറിംഗ് കോളേജ്, ആരക്കുന്നം ), പ്രസീജ, ശ്രീന (അസി. പ്രൊഫസർ, നിഷ്, തിരുവനന്തപുരം).