giri

കാട്ടാക്കട:സി.പി.എം കാട്ടാക്കട ഏരിയാ സെക്രട്ടറിയായി കെ.ഗിരിയെ തിരഞ്ഞെടുത്തു.അഡ്വ.ജി സ്റ്റീഫൻ,എൻ.വിജയകുമാർ,എ.സുരേഷ് കുമാർ,പി.എസ്.പ്രഷീദ്,ജെ.ബീജു,എസ്.വിജയകുമാർ,ടി.തങ്കരാജ്,കെ. അനിൽകുമാർ,എസ്.കവിത,വി.വി.അനിൽകുമാർ,പി.മണികണ്ഠൻ,കെ.ശ്രീകുമാർ,കെ.രാമചന്ദ്രൻ,ടി.സനൽകുമാർ,കോട്ടൂർ സലീം,എം. അബിലാഷ്,കെ.സുനിൽ കുമാർ,ജെ.ആർ.അജിത എന്നിവരാണ് ഏരിയാ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.