എറണാകുളം: ജില്ലാ കോടതി റിട്ട. സൂപ്രണ്ട് വലിയകുളം നന്ദനത്തിൽ പി. ഭാസി (74) നിര്യാതനായി. ഭാര്യ: പ്രേമവതി (റിട്ട. മാനേജർ കൊച്ചിൻ പോർട്ട് ). മക്കൾ: പരേതനായ അരുൺജിത്ത്, പ്രേംജിത്ത്. മരുമകൾ: രാജിമോൾ പ്രേംജിത്ത്.