rathnamma

വർക്കല: മണമ്പൂര് വട്ടവിളയിൽ തുളസീധരന്റെ ഭാര്യ രത്നമ്മ (56) നിര്യാതയായി. മക്കൾ: ജീജ, പരേതനായ ജിനേഷ്, രതീഷ്. സഞ്ചയനം: 19ന് രാവിലെ 8ന്.