kk

വർക്കല: വർക്കല ഗവ.എൽ. പി. ജി.എസിന് സമീപം ചൈതന്യയിൽ കുട്ടൻപിള്ള( 69 - റിട്ട :കെ. എസ്. ആർ. ടി. സി. സ്റ്റേഷൻ മാസ്റ്റർ ആറ്റിങ്ങൽ)

നിര്യാതനായി. ഭാര്യ ഇന്ദിര ദേവി. മക്കൾ:ധന്യ ലക്ഷ്മി, ഇന്ദു ലക്ഷ്മി. മരുമക്കൾ: ശ്രീജേഷ്, ശ്രീജു.