വൈപ്പിൻ: നായരമ്പലം പുല്ലുക്കാട്ടുതറ പി.കെ. ശ്രീനിവാസൻ (75) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശ്രീജിത്ത്, ശ്രീജ. മരുമക്കൾ: നീതുഷ, രമേഷ്‌കുമാർ.