divakaran-k-85

അമ്പലം​കുന്ന്: കിളിയൂർ ചരുവിളപുത്തൻ വീട്ടിൽ കെ. ദിവാകരൻ (85)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജമ്മ. മക്കൾ :പ്രസാദ്,​ പ്രസന്ന. മരുമക്കൾ: മിനി,​ ദിനകരൻ.