ചെറുവക്കൽ: കാരൂർകോണത്ത് മൊളിയന്നൂർ കിഴക്കതിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ മേരിക്കുട്ടി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജേക്കബ്, പരേതയായ അമ്മിണി, പരേതനായ ബോബസ്, പ്രസാദ്, റോയി. മരുമക്കൾ: ലീലാമ്മ, ബേബി, മറിയാമ്മ, ആലീസ്, റോസമ്മ.