ഹരിപ്പാട്. മഹാദേവികാട് തേങ്ങാപാട്ടത്തിൽ അജിത്ത് കുമാർ (55) നിര്യാതനായി. ഭാര്യ: മിനി. മകൻ: നന്ദികേശൻ. സഞ്ചയനം 20ന് രാവിലെ 7ന്.