viswanathan-achari83

പറവൂർ: റിപ്ലബ്ളിക്ക് റോഡിൽ ചെറുപ്പിള്ളി മഠത്തിൽ സി.ആർ.വിശ്വനാഥൻ ആചാരി (83) നിര്യാതനായി. പറവൂർ വിശ്വബ്രാഹ്മണ സമൂഹം മുൻ പ്രസിഡന്റാണ് . ഭാര്യ: സരസ്വതി. മക്കൾ: ജയ, ധനലക്ഷ്മി, രാജേശ്വരി, കണ്ണൻ, ഗീത, വത്സല. മരുമക്കൾ: രവി, ശെൽവൻ, ഗോപാലകൃഷ്ണൻ, ഗണേശൻ, രമേശൻ.