
മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചവറ പന്മന തോലംകന്നയിൽ വീട്ടിൽ വിനോദ് കുമാർ (56) നിര്യാതനായി. ബുധനാഴ്ച രാവിലെ ഓഫീസിലെത്തിയ ഇദ്ദേഹത്തെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ചെങ്ങന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7.30 ഓടെ മരിച്ചു. ഭാര്യ: ജ്യോതിശ്രീ. മക്കൾ: അപ്‌സര, അനശ്വര.