covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 4006 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3898 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.