gopinathan-nair

ആലപ്പുഴ: കളർകോട് കൈലാസ് നഗർ സായി അമൃതം വീട്ടിൽ ഗോപിനാഥൻ നായർ (മങ്കൊമ്പ് ശാസ്തമംഗലം - സുമാലയം, 83) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സുമ, സുരേഷ്, സതി. മരുമക്കൾ: ഗോപകുമാർ, ബിന്ദു, പ്രദീപ്കുമാർ. സഞ്ചയനം 19ന് രാവിലെ 8.30ന്.