വാമനപുരം:വാമനപുരം ഗവ:യു.പി സ്കൂളിലെ സുരീലി ഹിന്ദി പഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടനം എസ്.എം.സി വൈസ് ചെയർമാൻ രജികുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത്‌ ഭരണസമിതി അംഗം ബിനിതകുമാരി നിർവഹിച്ചു.ഹെഡ് മാസ്റ്റർ അജിത് കുമാർ സ്വാഗതം പറഞ്ഞു. സിന്ധു.വി എസ്,സിമി ഗോപിനാഥ്,ഡോ.രമ്യ .കെ.പി എന്നിവർ സംസാരിച്ചു. സജീദ നന്ദി പറഞ്ഞു.