
കല്ലമ്പലം: പുല്ലൂർമുക്ക് വേലൻകോണത്ത് എസ്.എസ് മൻസിലിൽ ഷഹാബുദ്ദീൻ (73) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: സൈമ, സൈന, ഷെമി, ഷാഹിൻ. മരുമക്കൾ: ബുഹാറുദ്ദീൻ(ബിസിനസ്), സിറാജുദ്ദീൻ(ഗൾഫ്), സിനാൻ( ഗൾഫ്), ഷാഹിന. നാവായിക്കുളം വലിയ പള്ളി മുസ്ലീം ജമാഅത്തിൽ ഖബറടക്കി.