anand-k-shaji

വർക്കല: കരുനിലക്കോട് പ്ലാവിളവീട്ടിൽ പരേതനായ ഷാജിയുടെയും കൈരളിയുടെയും മകൻ ആനന്ദ് കെ .ഷാജി (28) നിര്യാതനായി. അരവിന്ദ് കെ ഷാജി, അപ്പു കെ ഷാജി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം: ഇന്ന് രാവിലെ 10മണിക്ക്.