madavi-

പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര കുമരപ്പിള്ളിൽ (കുമരശേരിൽ) പരേതനായ ദാമോദരന്റെ ഭാര്യ മാധവി (94) നിര്യാതയായി. ആരക്കുഴ തൈയിൽ കുടുംബാംഗമാണ്. മക്കൾ: നളൻ, വിമല. മരുമക്കൾ: സുജാത, സതീഷ്ബാബു.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.