ddd

നി​ല​മ്പൂ​ർ​:​അ​ന​ധി​കൃ​ത​മാ​യി​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​ഏ​ഴ് ​ലി​റ്റ​ർ​ ​വി​ദേ​ശ​ ​മ​ദ്യ​വു​മാ​യി​ ​ഒ​രാ​ൾ​ ​പി​ടി​യി​ലാ​യി.​ ​വ​ഴി​ക്ക​ട​വ് ​കാ​ര​ക്കോ​ട് ​സ്വ​ദേ​ശി​ ​കാ​രി​യി​ൽ​ ​സു​രേ​ഷ് ​ബാ​ബു​ ​എ​ന്ന​ ​സു​ര​യെ​ ​(45​)​ ​ആ​ണ് ​വ​ഴി​ക്ക​ട​വ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​വ​ഴി​ക്ക​ട​വ് ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​ ​അ​ബ്ദു​ൾ​ ​ബ​ഷീ​റി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​വ​ഴി​ക്ക​ട​വ് ​പൊ​ലീ​സ് .​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​തോ​മ​സ് ​കു​ട്ടി​ ​ജോ​സ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​കു​റ​ച്ച് ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​മ്പ് 15​ ​ലി​റ്റ​ർ​ ​വി​ദേ​ശ​ ​മ​ദ്യ​വു​മാ​യി​ ​മ​റ്റൊ​രാ​ളെ​യും​ ​വ​ഴി​ക്ക​ട​വ് ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​തു​ട​ർ​ന്നും​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ശ​ക്ത​മാ​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​സി.​പി.​ഒ​മാ​രാ​യ​ ​സു​ധീ​ർ.​കെ.​എ​ൻ,​ ​റി​യാ​സ് ​ചീ​നി,​ ​ക്ലി​ന്റ് ​ജേ​ക്ക​ബ്,​പ്ര​ശാ​ന്ത് ​കു​മാ​ർ.​എ​സ്,​ ​പ്ര​സാ​ദ്.​ ​പി.​ഡി​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​പ്ര​തി​യെ​ ​നി​ല​മ്പൂ​ർ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി.