aravindakshannair

വർക്കല: അയിരൂർ തുണ്ടുവിളവീട്ടിൽ അരവിന്ദാക്ഷൻനായർ (87, മാണിപിളള) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ലില്ലി എ.എസ്, ലത.എ.എസ്, ലേഖ.എ.എസ്, ലൈല.എ.എസ്. മരുമക്കൾ: പരേതനായ മുരളീധരൻനായർ, പരേതനായ രാജീവ്, സുധീന്ദ്രകുമാർ, സുരേഷ്. സഞ്ചയനം: 21ന് രാവിലെ 7.30ന്.