vld-2

വെള്ളറട: ഒറ്റശേഖരമംഗലം പുലിക്കോട് ലതിക ഭവനിൽ അപ്പുക്കുട്ടൻ നായർ( 86) നിര്യാതനായി. ഭാര്യ : രുദ്രാണിയമ്മ.മക്കൾ: അനിത കുമാരി, അജിത കുമാരി, അനില .മരുമക്കൾ: ചന്ദ്ര ശേഖരൻ നായർ, രാധാകൃഷ്ണൻ നായർ, പരേതനായ തുളസീധരൻ നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഒറ്റശേഖരമംഗലം ചടയമ്പ്രക്കോണം വീട്ടിൽ .