
അമ്പൂരി: കുട്ടമല ഭാരത് നിവാസിൽ എ. മുഹമ്മദ് റാഫി (72)നിര്യാതനായി. ഭാര്യ: റാഹില ബീവി .മക്കൾ: ഹദൃയ (ഐ. ഒ. ബി സീനിയർ മാനേജർ നാഗർകോവിൽ ), ഭരത് (റഷ്യ) ,പുണ്യ (ആസ്റ്റർ മെഡ്സിറ്റി ദുബായ് ). മരുമക്കൾ: അഡ്വ: യു. മുജീബ്, മെറീന (റഷ്യ ), റിയാസ് (ആസ്റ്റർ മെഡിസിറ്റി ദുബായ് )സംസ്കാരം കുട്ടമല ചിറയക്കോട് ജുമ മസ്ജിദിൽ ഇന്ന് രാവിലെ 9 ന്..