ആലങ്ങാട്: കരിയാട്ടി ഐപ്പ് ജോണി (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ ജോണി. മകൻ: ജിയോജോൺ. മരുമകൾ: ലിസ്‌മോൾ.