
മാറനല്ലൂർ: കൂവളശ്ശേരി ചെമ്പരി ചെറുകോണത്ത് പുത്തൻ വീട്ടിൽ വിശ്വനാഥന്റെ ഭാര്യ സരോജിനി(76)നിര്യാതയായി.മക്കൾ:ഷൈലജകുമാരി,പ്രസന്നകുമാർ,സുരേഷ് കുമാർ,മായ,ഷാജികുമാർ.മരുമക്കൾ:പരേതനായ കെ.സോമൻ,സത്യശീലൻ,സജിതകുമാരി,ജനാർദ്ദനൻ,അനിതാഞ്ജലി.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9ന്.